Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Was Organized.

Kannur

നീ​ന്ത​ൽ പ​രി​ശീ​ല​നം സംഘടിപ്പിച്ചു

പേ​രാ​വൂ​ർ: മു​ങ്ങി​മ​ര​ണം ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പേ​രാ​വൂ​ർ അ​ഗ്നി​ര​ക്ഷാനി​ല​യം, ചെ​ങ്ക​ൽ തൊ​ഴി​ലാ​ളി ഡ്രൈ​വേ​ഴ്സ് ആ​ൻ​ഡ് ക്ലീ​നേ​ഴ്സ് മ​ണ​ത്ത​ണ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശാ​സ്ത്രീ​യ നീ​ന്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.

അ​ഞ്ച് ബാ​ച്ചു​ക​ളി​ലാ​യി 210 കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 186 കു​ട്ടി​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​എ.​ജി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രാ​യ ബാ​ബു ആ​യോ​ട​ൻ , ടി.​കെ. വി​നു, വി.​വി.​ഫ്രാ​ൻ​സി​സ് , എം. ​ര​മേ​ഷ് കു​മാ​ർ,കെ. ​സി​ജു, ജി​തി​ൻ ശ​ശീ​ന്ദ്ര​ൻ, സി.​പി. വി​ജേ​ഷ്, പി.​വി.​അ​നോ​ഗ്, ടി.​ജെ. റോ​ബി​ൻ, വി.​അ​നി​ത്ത്, പി. ​റ​സി​ൽ , എ​ൻ.​സ​ജേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

Latest News

Corehub Up